നടുവട്ടം: ആരിഫ മൻസിലിൽ കെ.ടി. മുഹമ്മദ്കുട്ടി എന്നിവരുടെ ഭാര്യ സുഹറ (68) നിര്യാതയായി. മക്കൾ: കെ.ടി. ആസിഫ് (നടുവട്ടം), ഹാരിസ്, ആരിഫ. മരുമക്കൾ: സിദ്ദീഖ്, സഫില, സെറീന.