എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ട് പൊയിൽ മുഹമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: ആയിഷ. സഹോദരങ്ങൾ: അബ്ദുല്ല, ഉസ്സയിൻ ഹാജി, മൂസ, നഫീസ.