എടച്ചേരി: ജീവകാരുണ്യപ്രവർത്തകനായിരുന്ന ചെറിയ കാട്ടിൽ സി.കെ. പക്രൻ ഹാജി (81) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: സിദ്ദീഖ് (ദുബൈ), സുഹറ, സാബിറ. മരുമക്കൾ: മഹ്മൂദ്, പരേതനായ ആക്കുപറമ്പത്ത് ഷൗക്കത്ത് (കല്ലുമ്മൽ ജാതിയേരി). സഹോദരങ്ങൾ: സി.കെ. മൊയ്തു ഹാജി, സി.കെ. മൂസ ഹാജി, സി.കെ. അബ്ദുല്ല മാസ്റ്റർ, സി.കെ അബ്ദുറഹ്മാൻ, ഖദീജ ഹജ്ജുമ്മ, മറിയം, പരേതരായ കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി, പാത്തു.