പയ്യോളി: തുറയൂരിലെ പരേതനായ ഒറ്റമരക്കാട്ടിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മുഹമ്മദലി (ബഹ്റൈൻ), നഫീസ, മറിയം, റസിയ, റാബിയ, സറീന. മരുമക്കൾ: അബ്ദുറഹ്മാൻ, മഹ്ബൂബ്, ഷാമില, മുസ്തഫ, പരേതരായ ഹംസ, അബ്ദുൽ റസാഖ്. സഹോദരങ്ങൾ: കുഞ്ഞയിശ, ഇമ്പിച്ചി, സൈനബ, നബീസ, പരേതരായ ഹമീദ്, മറിയം, കുഞ്ഞലീമ.