കൊടുവള്ളി: ഏളേറ്റിൽ ചാലാക്കിൽ പരേതനായ യൂസുഫ് ഹാജിയുടെ ഭാര്യ മറിയുമ്മ (80) നിര്യാതയായി. മക്കൾ: ഡോ. ഹനീഫ, ജാഫർ, റാബിയ, സുബൈദ, ഫൗസിയ, ബീപാത്തു. മരുമക്കൾ: അബ്ദുറഹിമാൻ കുട്ടി ഹാജി, എൻ .സി.മുഹമ്മദ്, സി.പി. അബ്ദുൽ റസാഖ് (കോൺഗ്രസ് കൊടുവള്ളി മുൻ മണ്ഡലം പ്രസിഡൻറ്), മുഹമ്മദ്, യശീദ, നസീറ.