ഫറോക്ക്: ചെറുവണ്ണൂർ കമാന പാലത്തിനടുത്ത് ഏട തൊടി പറമ്പിൽ ചേരിയാം പറമ്പത്ത് വിശേശ്വരൻ (62) നിര്യാതനായി. പിതാവ്: പരേതനായ ചിന്നൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: പരേതയായ പത്മിനി, അനിത, ഉദയഗിരീഷ്.