ചേളന്നൂർ: കല്ലുംപുറത്ത് താഴം കരിക്കീറിയിൽ പരേതനായ രാമെൻറ മകൻ സുധാകരൻ (65) നിര്യാതനായി. സഹോദരങ്ങൾ: കൃഷ്ണൻ, ദേവി, നാരായണി, പരേതരായ രാഘവൻ, യശോദ.