നാദാപുരം: എടച്ചേരിയിലെ കൊളക്കോൻറവിട ചാത്തു (96) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: രവീന്ദ്രൻ, ബാബു, കല്യാണി, ജാനു, ശാന്ത, ചന്ദ്രി. മരുമക്കൾ: ബാലൻ എടച്ചേരി, ബാലൻ വടകര, കണാരൻ, ഉഷ കല്ലാച്ചി, രമണി. സഹോദരങ്ങൾ: മാതു, കല്യാണി, പരേതരായ കണ്ണൻ, കേളപ്പൻ, പൊക്കിണൻ, കണാരൻ, കുഞ്ഞിരാമൻ.