റഹിമാൻ ബസാർ: പരേതനായ പാപ്പനാടൻ കോമുവിെൻറ മകൻ മൊയ്തീൻ കുട്ടി ഹാജി (68) നിര്യാതനായി. റിട്ട. സ്റ്റീൽ കോംപ്ലക്സ് ജീവനക്കാരനാണ്. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷാഹിദ, റംലത്ത്, ബുഷ്റ. മരുമക്കൾ: അബ്ദുല്ല, ബഷീർ, അബ്ദുൽ ഷുക്കൂർ