നാദാപുരം: വാണിമേൽ ചങ്ങരോത്ത് ബാലൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: കമല, ഷീജ, ഷൈജ, ഷൈമ മരുമക്കൾ: പരേതനായ ശ്രീധരൻ, മോഹനൻ, പത്മനാഭൻ, വിനോദൻ.