ആലത്തൂർ: കാവശേരി ആനമാറി കുട്ടൻകുളം വീട്ടിൽ പരേതനായ ചിന്നകണ്ണന്റെ എന്ന അബ്ദുൽ റഹിമാന്റെ ഭാര്യ ഫാത്തിമ ബീവി (87) നിര്യാതയായി. മക്കൾ: കാജ ഹുസ്സൈൻ, മുഹമ്മദ് കുട്ടി, ഹക്കീം, ജമീല, കയറുനീസ, ആത്തിക്ക, ബദർനീസ. മരുമക്കൾ: മുസ്തഫ, സുലൈമാൻ, അജ്മനീസ, റമീജ, പരേതരായ ചെല്ലൻ, കുഞ്ച.