മീഞ്ചന്ത: നായർമഠം ചട്ടിക്കൽ രാധ (83) നിര്യാതയായി. പരേതനായ കൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: സരസ്വതി, രജനി, സത്യഭാമ, മണി, അജിത, സജിത, സുനിൽകുമാർ, സുധ, ലാലു. മരുമക്കൾ: മുരളി, വസന്തകുമാർ, ബാബു, ജയൻ, ലീന, പരേതനായ ആദിത്യൻ.