കോഴിക്കോട്: പന്നിയങ്ങര കുണ്ടൂർ നാരായണൻ റോഡിലെ പടിഞ്ഞാറെ കോട്ടപറമ്പിൽ പി.കെ. ബഷീറുദ്ദീൻ (68) കുറ്റിച്ചിറ വയലിൽ പുളിക്കലകത്ത് നിര്യാതനായി. പരേതനായ എം.ടി. അബുവിന്റെ മകനാണ്. ഭാര്യ: പുളിക്കലകം കൽമബി. മക്കൾ: ഫിൽസർ (എഫ്.എസ് ഏജൻസീസ്), തൻവീർ (മാക്സിമാ വാച്ചസ്), സുഹൈൽ (ബാബു- റീക്കോ മാർക്കറ്റിങ്), ഇനായത്ത്. മരുമക്കൾ: ഫഹദ്, ഷീന, സംറൂദ. സഹോദരങ്ങൾ: മുനീറുദ്ദീൻ, സിദ്ദീക്ക് ഹസ്സൻ, പരേതനായ ജമാലുദ്ദീൻ.