കണ്ണാടിപ്പൊയിൽ: നെല്ലിവീട്ടിൽ പരേതനായ അമ്മതിന്റെ ഭാര്യ ആസ്യ (85) നിര്യാതയായി. മക്കൾ: ബശീർ (എൻ.വി ചിക്കൻ സ്റ്റാൾ, കണ്ണാടിപ്പൊയിൽ), മുഹമ്മദലി (മസ്കത്ത്), മുസ്തഫ, ആയിശ, നബീസ, പരേതനായ കുഞ്ഞായിൻ കുട്ടി. മരുമക്കൾ: കോയാലി (തിരുവണ്ണൂർ), നബീസ, സുഹറ, സുനീറ, ആബിദ, പരേതനായ മമ്മദ് കോയ.