കൊടുവള്ളി: കരീറ്റിപ്പറമ്പ് പുളിയിരിക്കൻകണ്ടി പരേതനായ അബൂബക്കറിന്റെ മകൻ അഹമ്മദ്കുട്ടി (39) നിര്യാതനായി. കൊടുവള്ളി റാഹത്ത് ചിക്കൻ സ്റ്റാൾ ജീവനക്കാരനായിരുന്നു. ഭാര്യ: ഹൈറുന്നിസ. മക്കൾ: ലിയ ഫാത്തിമ, ലബീബ്, ലൈഹ ഫാത്തിമ. സഹോദരങ്ങൾ: അബ്ബാസ്, ഇല്യാസ് ഹുദവി (കെ.എം.ഒ ഇസ്ലാമിക് അക്കാദമി കൊടുവള്ളി), സുഹറ, സുലൈഖ, സക്കീന.