Obituary
പേയാട്: അമ്പംകോട് മണി മന്ദിരത്തിൽ അയ്യപ്പൻ (80- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശ്യാമളാബായി (റിട്ട. എൽ.എച്ച്.എസ് ആരോഗ്യവകുപ്പ്). മക്കൾ: അശ്വതി, അമ്പിളി (ഗവ. സെക്ര. സ്റ്റാഫ് സഹ. സംഘം), അഖിൽ. മരുമക്കൾ: ശിവകുമാർ (ഗവ.സ്കൂൾ തിരുനെൽവേലി), സജികുമാർ (ഗവ. സെക്രേട്ടറിയറ്റ്), ശ്രീക്കുട്ടി.
പൂഴിക്കുന്ന്: പുളിങ്കീഴ് വിളാകത്തുവീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെയും സരസ്വതിയമ്മയുടെയും മകൻ രാജൻ (65) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന് നെടുമങ്ങാട് സ്വവസതിയിൽ.
തിരുവനന്തപുരം: തിരുമല, കട്ടച്ചൽ റോഡ്, ‘നിരാള’യിൽ (ഹൗസ് നം എട്ട്) ഡോ. ബി.വി. ശ്രീകുമാറിെൻറ (മോേട്ടാർ വാഹന വകുപ്പ്) ഭാര്യയും എൻ.സി.പി വനിത വിഭാഗമായ നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ദേശീയ ജനറൽ െസക്രട്ടറിയുമായ േഡാ. സുമ എസ്. നായർ (39) നിര്യാതയായി. മക്കൾ: നിധി എസ്. നായർ, നീതു എസ്. നായർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
തിരുവനന്തപുരം: മണക്കാട് ശ്രേയസ് വീട്ടിൽ തങ്ങൾ പറമ്പിൽ അഡ്വ. അബ്ദുൽ ജബ്ബാർ (74) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: ഷാനവാസ്, സീന. മരുമക്കൾ: ബിജൂഷ, സന്തോഷ് ഹമീദ്. ആദ്യഭാര്യ: പരേതയായ ഷാജിതബീവി.
മലയിൻകീഴ്: പേയാട് അങ്കിയറ വീട്ടിൽ ഗോപാലൻ നായർ (82-എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: രജനി, രഞ്ജിത്ത് (പോത്തിസ്). മരുമക്കൾ: വേണുഗോപാലൻ നായർ (എൻ.സി.സി), പ്രഭാവതി (പോത്തിസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: വിഷ്ണുപുരം അണ്ണറ വീട് തിരുവാതിരയിൽ സോമശേഖരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: പരേതനായ അജിത്കുമാർ, ലതകുമാരി, പരേതയായ ഗീതകുമാരി, ശ്രീജകുമാരി, ജയശ്രീ. മരുമക്കൾ: ജയലക്ഷ്മി, ബാബു, രാമൻകുട്ടി, രാജേന്ദ്രൻ, കരുണാകരൻ നായർ.
വെഞ്ഞാറമൂട്: ഇളമ്പ ആനൂര്വീട്ടില് ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ സുകുമാരി അമ്മ (72) നിര്യാതയായി. മക്കള്‍: എയിംസിംഗ്, ബിന്ദു, ഹരിദാസ്. മരുമക്കള്‍: പ്രിയ, ജയപ്രകാശ്, ജ്യോതി.സഞ്ചയനം ബുധനാഴ്ച 8.30ന്.
വെഞ്ഞാറമൂട്: ഇളമ്പ ആനൂര്വീട്ടില് ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ സുകുമാരി അമ്മ (72) നിര്യാതയായി. മക്കള്‍: എയിംസിംഗ്, ബിന്ദു, ഹരിദാസ്. മരുമക്കള്‍: പ്രിയ, ജയപ്രകാശ്, ജ്യോതി.
സഞ്ചയനം ബുധനാഴ്ച 8.30ന്.
ആര്യനാട്: ആര്യനാട് പള്ളിവേട്ട ജയാഭവനിൽ വിജയൻ (64) നിര്യാതനായി. ഭാര്യ: സജിലേഖ. മക്കൾ: അനിഷ്മ, അതുൽ. മരുമകൻ: അനീഷ് (ജയിൽ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: ചുള്ളിമാനൂർ മൊട്ടക്കാവ് ഫാത്തിമ മൻസിലിൽ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: ഫാത്തിമ, ഷെഹന, ഷംന. മരുമക്കൾ: അസീം, സലിം, അൻവർ.
വെഞ്ഞാറമൂട്: കീഴായിക്കോണം കമലാഭവനില്‍ കമലമ്മ (75) നിര്യാതയായി. മക്കള്‍: ഷീല, മോഹനന്, ഷീജ. മരുമക്കള്‍: സോമന്, രഞ്ജിനി, അനി. സഞ്ചയനം വെള്ളിയാഴ്ച 9.30ന്.
പൂവച്ചൽ: കുറകോണം രാജഗിരി ഹൗസിൽ പരേതനായ രാജപ്പെൻറ ഭാര്യ രാജമ്മ (72-റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതയായി. മക്കൾ: പരേതനായ ലിജി, രാജേഷ്, രമേശ്.
പാച്ചല്ലൂർ: പടിഞ്ഞാറെ പൂങ്കുളം ടി.സി 58/1058 സർഗാ നിവാസിൽ ഐരയിൽ ലക്ഷം വീട് ലെയിൻ പാച്ചല്ലൂർ ഗോപകുമാറിെൻറ (ചന്ദ്രൻ) ഭാര്യ സരള (55) നിര്യാതയായി. മക്കൾ: മനോജ്, ഗോപിക, മരുമകൻ: വിഷ്ണു, സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.