പൂഴിക്കുന്ന്: പുളിങ്കീഴ് വിളാകത്തുവീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെയും സരസ്വതിയമ്മയുടെയും മകൻ രാജൻ (65) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന് നെടുമങ്ങാട് സ്വവസതിയിൽ.