ഒളവണ്ണ: ഒളവണ്ണബസാറിലെ വലിയേടത്ത് മോഹനൻ(58) മഞ്ഞക്കോട്ട് താഴം നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അമയ. സഹോദരങ്ങൾ: ഭാസ്കരൻ, വനജ, പരേതനായ മണി.