കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് പരേതനായ കാരക്കോത്ത് ആലിക്കുഞ്ഞി ഹാജിയുടെ ഭാര്യ ആമിന(85) നിര്യാതയായി. മക്കൾ: നഫീസ, സുഹറ. മരുമക്കൾ: ആലി എരഞ്ഞിക്കോത്ത്, ഷരീഫ് പുത്തൂർ.