എകരൂൽ: ഇയ്യാട് ആശാരികണ്ടി ബാലൻ (70) നിര്യാതനായി. ഭാര്യ: പരേതയായ കമലാവതി. മക്കൾ: ജസ്ന(ഗീത), ജിനീഷ്, ജസിത. മരുമക്കൾ: ബാബു (എകരൂൽ ), മഞ്ജു, ഗിരീഷ് (ഓമശ്ശേരി). സഞ്ചയനം ശനിയാഴ്ച.