കുറ്റ്യാടി: ദേവർകോവിൽ വെന്നപ്പാല ഇബ്രാഹിം ഹാജി (88) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: മജീദ്, ഫൈസൽ, ഫൗസിയ, സാബിറ. മരുമക്കൾ: പള്ളത്തിൽ മജീദ് (ദേവർ കോവിൽ), തറവട്ടത്ത് അഹമ്മദ് (പേരോട് ), സുബൈദ, നജ്മ. സഹോദങ്ങൾ: അന്ത്രു, പരേതരായ അബ്ദുല്ല, സൂപ്പി, മൊയ്തു, മൂസ, ആലി.