മുക്കം: മുണ്ടുപാറ ചപ്പങ്ങാതൊടികയിൽ ആയിഷ(71) നിര്യാതയായി. ഭർത്താവ്: വട്ടിക്കുന്നുമ്മൽ പരേതനായ അബുഹാജി. മകൻ: അബ്ദുൽ നാസർ. മരുമകൾ: സറീന.