എലത്തൂർ: വളപ്പിൽ കെ. മുഹമ്മദിെൻറ മകൻ സലീം (55) നിര്യാതനായി. മാതാവ്: ഇക്കയ്യ. ഭാര്യ: സഫൂറ. മക്കൾ: ഷഹീൻ (ഖത്തർ) ഷെഹൽ. സഹോദരങ്ങൾ: സീനത്ത്, അസീസ്.