നന്മണ്ട: നാഷനൽ സ്കൂളിനു സമീപം പരേതനായ തെക്കയിൽ ചെനങ്ങാട്ട് നാരായണൻ നായരുടെ ഭാര്യ സാവിത്രി യമ്മ (72) നിര്യാതയായി. മക്കൾ: അജിതകുമാരി, പരേതനായ രാംദാസ്. മരുമകൻ: പവിത്രൻ (ഉണ്ണി) കാരമൂല.