നടുവണ്ണൂർ: കാവുന്തറ കണ്ണോറ അമ്മോട്ടി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റസാഖ് (സൗദി), ആമിനക്കുട്ടി, റംല. മരുമക്കൾ: എ.കെ.എം.അലി (കാവുന്തറ) അബ്ദുള്ളക്കുട്ടി (കുറുവങ്ങാട്) ഷറീന.