കൊയിലാണ്ടി: ചേലിയ ഒരുവമ്മൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രിയ, നിശാന്ത്, ഷിജി. മരുമക്കൾ: ഒ.ബാബു, രജിത, കെ.കെ.ബാബു. സഞ്ചയനം ഞായറാഴ്ച.