കൊയിലാണ്ടി: കൊയിലാണ്ടി സര്‍വിസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി പെരുവട്ടൂര്‍ എടവന (ശ്രീകൃഷ്ണ) ഗൗരിയമ്മ(80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന് വൈദ്യര്. മക്കള്‍: ബീന (കാരന്നൂര്‍ യു.പി സ്കൂള്‍ എരഞ്ഞിക്കല്‍), ബിനോയ് (ന്യൂഡല്‍ഹി), ബൈജു (സപ്ലൈകോ കൊയിലാണ്ടി), പരേതനായ ബിന്ദുരാജ് (കൊയിലാണ്ടി നഗരസഭ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്). മരുമക്കള്‍: കരുണാകരന് (റിട്ട. അധ്യാപകന് കാരന്നൂര്‍ യു.പി സ്കൂള്‍), സജിത, സ്മിത, സജിനി(കൊയിലാണ്ടി അഗ്രികള്‍ച്ചറല്‍ ഡെവലപ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി). സഞ്ചയനം ഞായറാഴ്ച.