പേരാമ്പ്ര: കോടേരിച്ചാൽ മുക്കള്ളിൽ കല്ലിങ്കൽ സദാനന്ദൻ നായർ (52) നിര്യാതനായി. പിതാവ്: പരേതനായ നാരായണക്കുറുപ്പ്. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ: വിജില. മക്കൾ: വിഷ്ണു, അനുസ്മിക. സഹോദരങ്ങൾ: കമല, രാഗിണി, ഗിരിജ.