താമരശ്ശേരി: കോളിക്കൽ എം.ജി. അഹമ്മദ് കുട്ടിയുടെ ഭാര്യ പാറക്കൽ സുബൈദ (63) നിര്യാതയായി. മകൾ: ഷബ്ന. മരുമകൻ: അബ്ദുന്നാസർ (ശിഫ) അവേലം.