ചേളന്നൂർ: അമ്പലത്തുകുളങ്ങര കുറ്റ്യാടൻപറമ്പത്ത് പരേതനായ കണാരക്കുട്ടിയുടെ മകൻ മനോജ് കുമാർ (56 -റിട്ട. കെ.എസ്.ഇ. ബി സബ് എൻജിനീയർ) നിര്യാതനായി. മാതാവ്: പരേതയായ മീനാക്ഷി. ഭാര്യ: ജോഷിബ തലക്കോട്ട്. മക്കൾ: ശ്രീപ്രസാദ്, അനവധ്യ. സഹോദരങ്ങൾ: നളിനി, രാജീവ്കുമാർ, ജിതേഷ് (കേരള പൊലീസ്), ഷമിത. സഞ്ചയനം ശനിയാഴ്ച്ച.