ഫാറൂഖ് കോളജ്: പരുത്തിപാറ ഇട്ടപ്പുറത്ത് മേത്തൽ കോളനിയിൽ താമസിക്കുന്ന സി.പി. കണ്ണൻ (71) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ ഷിബു. ഷിബുന. മരുമകൻ: രാജീവ് (പേങ്ങാട്). സഹോദരങ്ങൾ: കരിയാത്തൻ, പരേതനായ പ്രേമൻ, കുമാരൻ, പരേതയായ വള്ളി, കാർത്തി, പത്മിനി.