ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയിലെ പരേതനായ കുനിയിൽ മോഹനെൻറ ഭാര്യ സരോജിനി അമ്മ(60) നിര്യാതയായി. മക്കൾ: സനൽ, സജിന. മരുമക്കൾ: ആതിര, ജിജീഷ്. സഹോദരങ്ങൾ: അശോകൻ, ശാരദ, ദേവകി, പരേതരായ ദാമോദരൻ, രഘവൻ. സഞ്ചയനം വെളളിയാഴ്ച്ച.