ഇരിങ്ങൽ: മങ്ങൂൽപാറക്കു സമീപം പരേതനായ ഇടമന കൃഷ്ണൻ വൈദ്യരുടെ ഭാര്യ കരിങ്കിലാട്ട് ഹൈമവതി (85) നിര്യാതയായി. മക്കൾ: ഗീത, സുരേഷ്, ജയശ്രീ, പത്മജ, ശ്രീഹരി, പരേതനായ സേതുറാം. മരുമക്കൾ: സോദരൻ (പാനൂർ), സേതുറാം (കോഴിക്കോട്), വേണുഗോപാൽ (വടകര), പ്രഭിത(കോഴിക്കോട്), പ്രദീപ (തലശ്ശേരി). സഹോദരങ്ങൾ: പരേതരായ സരോജിനി, ഡോ. സത്യപാൽ, വിജയൻ.