എളേറ്റിൽ: പന്നൂർ എടക്കണ്ടിയിൽ പരേതനായ ഖാദറിെൻറ ഭാര്യ മറിയ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ പഴശിരാജ മെമ്മോറിയൽ എ.എൽ.പി സ്കൂൾ മാനന്തവാടി), അബൂബക്കർ, അബ്ദുസലാം (എം.എം.എച്ച്.എസ്.എസ് പരപ്പിൽ), അബ്ദുസത്താർ. മരുമക്കൾ: ഫാത്തിമ ഓമശ്ശേരി (അധ്യാപിക, കലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ് കുണ്ടുങ്ങൽ), സഫിയ (അധ്യാപിക എ.എം.എൽ.പി സ്കൂൾ പുതിയപാലം), അസീസ (അധ്യാപിക ഗവ.എച്ച്.എസ്.എസ് കൊടുവള്ളി), റഹ്മത്ത് (അധ്യാപിക ജി.യു.പി.സ്കൂൾ വെണ്ണക്കാട്).