എരഞ്ഞിപ്പാലം: പുഴനടമ്മൽ കെ. ബാലൻ (69) നിര്യാതനായി. ഭാര്യ: സുഷമ. മകൻ: സോനു ബാലൻ. മരുമകൾ: രവീണ. സഞ്ചയനം വെള്ളിയാഴ്ച്ച.