കക്കോടി: പടിഞ്ഞാറ്റുംമുറി കക്കാട്ടുമ്മല് മീനാക്ഷി (64) നിര്യാതയായി. ഭര്‍ത്താവ്: ചന്ദ്രന്. മക്കള്‍: വിജിലേഷ്, വിജീഷ്, വിജില. മരുമക്കള്‍: സബ്ന, ഷിനിഷ, ശബരീശന് (വളപ്പില്‍താഴം).