ഫറോക്ക് :ചന്തക്കടവ് കോട്ടപ്പാടത്ത് താമസിക്കുന്ന മാത്തോട്ടം സ്വദേശി ടി.സി. ഷംസുദ്ദീൻ (46) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: റിഫ, റിഹ, സുഹൈൽ. മരുമക്കൾ: ഷഫീഖ് (മാത്തറ), അബ്ദുൽ സലാം (കരുവൻതിരത്തി), സഹോദരങ്ങൾ: ഇല്യാസ്,ഫിറോസ്, റുബിന.