വാണിമേൽ: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ വെള്ളിയോട് പുത്തൻപുരയിൽ അന്ത്രു മുസ്ലിയാർ (92) നിര്യാതനായി. ഭാര്യ: പാത്തുമ്മ കുയ്തേരി. മക്കൾ: കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ്, ഹലീമ, ആയിശ, ഖദീജ. മരുമക്കൾ: ഫാത്തിമ വെള്ളിയോട്, റസിയ ഉമ്മത്തൂർ, ഹമീദ് വെള്ളിയോട്, മൊയ്തു കരുകുളം, അഷ്റഫ് ഫൈസി പാതിരിപ്പറ്റ.