പാലാഴി: കള്ളിക്കൂടം പറമ്പിൽ താമസിക്കുന്ന പൂതം കുഴിയിൽ സുന്ദരൻ (73) നിര്യാതനായി. മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: നല്ലിനി ദേവി. മക്കൾ: പി.കെ. സിനീഷ് (ബജാജ് ഫിൻസെർവ്), സീന. മരുമക്കൾ: ആസ്ര സിനീഷ്, പി.സി. ബൈജു (സ്റ്റാർ ടൈൽ). സഹോദരങ്ങൾ: പി.കെ. ഭാസ്കരൻ, മൈഥിലി, ദേവി, പരേതരായ ബാലൻ, കമല, കണ്ടക്കുട്ടി. സഞ്ചയനം വ്യാഴം.