പയ്യോളി: അയനിക്കാട് പനാരംവെള്ളി ഉണ്ണികൃഷ്ണൻ (49) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ നായർ. മാതാവ്: ജാനകിയമ്മ. ഭാര്യ: നിഷ. മക്കൾ: ശ്രീലക്ഷ്മി, ഗോപിക. സഹോദരങ്ങൾ: ഗോപാലൻ, രാജു, അമ്മാളു അമ്മ, കാർത്യായനിയമ്മ, പ്രേമ, ഗൗരി, അനിത.