മാങ്കാവ്: മണലൊടി ഹബീബ് റഹ്മാെൻറ ഭാര്യ സുബൈദ (67) നിര്യാതയായി. മക്കൾ: അനീസ് റഹ്മാൻ, ആരിഫ, അതീഖ് റഹ്മാൻ, ഹാഫിസ് റഹ്മാൻ. മരുമകൻ: റിയാസ്.