തടമ്പാട്ടുതാഴം: മണ്ണാരക്കൽ മാധവൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രവീന്ദ്രൻ (നെടുങ്ങോട്ടൂർ തിറയാട്ടകലാസമിതി), സുരേഷ്(ജെമിനി ഗ്യാസ്), ഷാജി (പ്ലംബർ), കലാബിന്ദു. മരുമക്കൾ: എ.പി ബാബു, ബീനാറാണി, യോഗിത, നിഷ (ചെമ്മങ്ങാട് പൊലീസ്). സഹോദരങ്ങൾ: ബാലരാമൻ, ഭക്തവത്സലൻ, ശ്രീമതി, സുമതി, വിമല, റീനാകുമാരി, സുനന്ദ, പരേതനായ ശ്രീധരൻ. സഞ്ചയനം ശനിയാഴ്ച.