കൊയിലാണ്ടി: മുചുകുന്ന് നടുക്കണ്ടി ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പവിത്രൻ, കനക, രമേശൻ, പരേതനായ അശോകൻ. മരുമക്കൾ: സുധ, ദേവി, ബിന്ദു, സുകുമാരൻ. സഹോദരങ്ങൾ: പരേതരായ ദാമോദരൻ, ശാരദ, കരുണൻ, യശോദ. സഞ്ചയനം തിങ്കളാഴ്ച.