ഫറോക്ക്: ഫാറൂഖ് കോളജ് പുഴത്തിനിപ്ര കീഴിലത്തു പരേതനായ പി.കെ. മൂസക്കുട്ടിയുടെ ഭാര്യ പി.കെ. ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അഹമ്മദ് (കുഞ്ഞുട്ടി), കുഞ്ഞാലി (പി.കെ. കോയ). മരുമക്കൾ: സുഹറ, ആസ്യ.