പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികക്ക് സമീപം പരേതനായ തട്ടാരി ശങ്കരൻ നായരുടെ ഭാര്യ ശാരദാമ്മ (68) നിര്യാതയായി. മക്കൾ: സുധീഷ് കുമാർ (മാനേജർ ഗോകുലം ചിറ്റ്സ്, തിരുവല്ല), സുമംഗല, സുരേഷ് കുമാർ (തനിമ ഓഫ്സെറ്റ് പയ്യോളി), മരുമക്കൾ: ധന്യ (ചിങ്ങപുരം), രഞ്ജിനി (ഗവ. കോളജ്, മുചുകുന്ന്), പരേതനായ ചന്ദ്രബാബു (തോടന്നൂർ).