വൈത്തിരി: തളിമല കോലോത്തു വീട്ടിൽ പരേതനായ വിജയൻെറ ഭാര്യ ഉമാദേവി (60) നിര്യാതയായി. മക്കൾ: അജീഷ്, ശ്രീജ. മരുമക്കൾ: ഹസീന, അനിൽ. സഹോദരങ്ങൾ: ഹരികുമാർ (എൻജിനീയറിങ് കോളജ് മാനന്തവാടി), രമാദേവി, സത്യവതി.