കോഴിക്കോട്: കൃഷ്ണന് നായര്‍ റോഡില്‍ ഒറ്റക്കണ്ടം നിലം മയൂരത്തില്‍ ഇടക്കാട് രാജന് നായര്‍ (78) നിര്യാതനായി. മാതൃഭൂമി മുന്‍ ജീവനക്കാരനാണ്. ഭാര്യ: ശാന്ത. മക്കള്‍: നൈന (അധ്യാപിക-കുവൈത്ത്), ഷൈന (മാതൃഭൂമി-കോഴിക്കോട്). മരുമക്കള്‍: വി. രമേശ്(കുവൈത്ത്), രഞ്ജിത് രാജ് (അധ്യാപകന്, ആര്.കെ മിഷന്, മീഞ്ചന്ത).