സുൽത്താൻ ബത്തേരി: തൊണ്ടർനാട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ചീരാൽ മുണ്ടക്കൊല്ലി പഴേടത്ത് സനു(33) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പിതാവ്: സോമശേഖരൻ. മാതാവ്: നെൻമേനി പഞ്ചായത്ത് മുൻ അംഗം മല്ലിക. ഭാര്യ: വിദ്യ (പഴൂർ ഫോറസ്റ്റ് ഓഫിസ്).