നടുവണ്ണൂർ: പരേതനായ കണ്ണീറ്റ്ചാലിൽ ഖാദറിൻെറ ഭാര്യ പരീച്ചി (72) നിര്യാതയായി. മക്കൾ: കെ.സി. റഷീദ് (നടുവണ്ണൂർ മുൻ പഞ്ചായത്ത് അംഗം ), സഫിയ. മരുമക്കൾ: റാഫി അഹമ്മദ് (ക്രൈം ബ്രാഞ്ച്), സാലിഹ.