ഉള്ള്യേരി: മുല്ലപ്പള്ളി കൃഷ്ണന് (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ശ്രീഷ്മ, ജീഷ്മ, ജിഷ്ണു (വാദ്യ കലാകാരന്). മരുമക്കള്‍: സതീശന്, ശ്രീജിത്. സഹോദരങ്ങള്‍: ശാന്ത, ജയരാജന്, ശ്യാമള, ലത.